PDP party against amit shah <br /><br />ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് വസ്ത്രങ്ങള്‍ പറിച്ചുകീറി പി.ഡി.പി. എം.പി. പി.ഡി.പി എം.പി ഫയാസാണ് സ്വന്തം വസ്ത്രങ്ങള്‍ പറിച്ചുകീറി പ്രതിഷേധിച്ചത്.